ചെറുക്കന്‍സ് : ഒളിച്ചോട്ടോ

T.S 345 ഇൽ നിന്നിറങ്ങുമ്പോൾ ചെറുക്കൻ മനസ്സിലോർത്തു, ഉഗ്രൻ മദ്ധ്യാഹ്നം, അത്യുഗ്രൻ ഊണ്. പുഞ്ചയരി ചോറും, കൊഴുത്ത സാമ്പാറും, മാങ്ങാച്ചാറും, ചൂര കറീം, ചീര തോരനും, മോരും. ക്ളീൻ സ്വീപ് ! ഇല കളയണ്ടാന്നാണ് പുക്കാണ്ണൻ പറഞ്ഞത്.… Read more “ചെറുക്കന്‍സ് : ഒളിച്ചോട്ടോ”

ലോ കോസ്റ്റ് ഡിവൈൻ ഇന്റർവെൻഷൻസ് ! *Conditions apply

കേരള കൌമുദിയുടെ വലിയ പഞ്ചാംഗം ! വെറുതെ ഒരു രസത്തിനാണു മറിച്ചു നോക്കി തുടങ്ങിയതെങ്കിലും ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. ഫാന്റസിയും, മാജികൽ റിയലിസവും, മിത്തും എല്ലാം ചേർന്ന ഒരുഗ്രൻ സാധനം ! ഉള്ളത് പറഞ്ഞാൽ ഒരു… Read more “ലോ കോസ്റ്റ് ഡിവൈൻ ഇന്റർവെൻഷൻസ് ! *Conditions apply”

നോട്ട് ഫോർ സേൽ ഔട്ട്‌സൈഡ് മാഹി

പണ്ടായാലും ഇപ്പോഴായാലും പകലായാലും, രാത്രിയായാലും മദ്യം കാണുമ്പോൾ എനിക്ക് സുഹൃത്തുക്കളെ ഓർമ വരും, തിരിച്ചും ! സ്വശകടത്തിനും അത് അറിയുന്നത് കൊണ്ടാവാം മാഹി സർക്കിളിൽ കയറി, ആദ്യം കണ്ട മദ്യക്കടയുടെ മുൻപിൽ, അവൻ താനേ നിന്നു. എതിരഭിപ്രായമൊന്നും… Read more “നോട്ട് ഫോർ സേൽ ഔട്ട്‌സൈഡ് മാഹി”

തേങ്ങയെക്കാൾ കൂടുതൽ എഞ്ചിനിയറൻമാരുള്ള കാലം

” എന്നാ ഉണ്ടടാ ഉവ്വേ, വിശേഷം ? ” ” സുഖം. പരമാനന്ദം ! ” ” ഉവ്വ ! എല്ലാം ഞാൻ അറിയുന്നുണ്ട്. നീയീ വായിനോക്കി നടക്കുന്ന സമയത്ത് ഗൾഫിൽ പോയി കുറച്ചു കാശുണ്ടാക്കി വന്നൂടെ… Read more “തേങ്ങയെക്കാൾ കൂടുതൽ എഞ്ചിനിയറൻമാരുള്ള കാലം”

വാട്സാപ്പ് : ഡിസ്ട്രോയിംഗ് റിലേഷൻഷിപ്സ് ആൻഡ്‌ മാര്യേജസ് സിൻസ് 2009 (Adults only)

Whatsapp എന്താണെന്നും, അതിന്റെ സാധ്യതകളെ കുറിച്ചും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സകലമാന പേർക്കും അറിവുള്ളതാണ്. അത് കൊണ്ട് തന്നെ Whatsapp നെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ ഇല്ലാതെ നേരിട്ട് കാര്യത്തിലേക്ക് കടക്കുകയാണ്. വാട്സാപ്പിൽ വീഡിയോസ് ഷെയർ ചെയ്യുന്നവരോടായി…പോണ്‍ വീഡിയോസ് ഷെയർ… Read more “വാട്സാപ്പ് : ഡിസ്ട്രോയിംഗ് റിലേഷൻഷിപ്സ് ആൻഡ്‌ മാര്യേജസ് സിൻസ് 2009 (Adults only)”

കല്യാണക്കുറിമാനം

മാന്യമിത്രമേ, വീട്ടുകാരുടെ ആശങ്കകൾക്കും, സുഹൃത്തുക്കളുടെ സംശയങ്ങൾക്കും, നാട്ടുകാരുടെ ഗോസിപ്പുകൾക്കും വിരാമിട്ടു കൊണ്ട് ‘ഞാൻ’, വിവാഹിതനാകാൻ തീരുമാനിച്ച വിവരം താങ്കളെ സസന്തോഷം അറിയിച്ചു കൊള്ളുന്നു. നാട്ടിലെ ഒരുപാട് തരുണീമണികളെ നൊമ്പരപെടുത്തുന്ന ഒരു തീരുമാനം ആണിതെന്നു അറിയാഞ്ഞിട്ടല്ല. പക്ഷെ, കാലഘട്ടത്തിൻറെ… Read more “കല്യാണക്കുറിമാനം”

റണ്‍ ഷാഗി റണ്‍

@ കളർകോടൻസ്‌ ഇൻ  (കളർകോടൻ ആൻഡ്‌ പൊന്നപ്പൻ ) ” ഡേയ് പൊന്നപ്പാ, നീ ചെങ്ങന്നൂർക്കാരനല്ലേ ? ” ” അതേല്ലോ. എന്തേ ? ” ” അപ്പൊ നിനക്ക് നമ്മുടെ ഷാഗിയുടെ വീട് അറിയണമല്ലോ ?… Read more “റണ്‍ ഷാഗി റണ്‍”