ഒരു ഏഴാം ക്ലാസ്സുകാരന്റെ ഡയറിക്കുറിപ്പുകൾ

ജൂണ്‍… ആദ്യ വാരം വാലിട്ടു കണ്ണെഴുതി, ഇരു വശത്തേയ്ക്കും മുടി പിന്നിയിട്ട്, അമ്മയുടെ കൈയ് പിടിച്ചാണ് ആണ് അവൾ ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി വന്നത്. ഒരു സുന്ദരിക്കുട്ടി… രണ്ടാം വാരം ഫ്രെണ്ട് ബെഞ്ചിലാണ് അവളുടെ സീറ്റ്‌. എന്ത്… Read more “ഒരു ഏഴാം ക്ലാസ്സുകാരന്റെ ഡയറിക്കുറിപ്പുകൾ”