ശ്രീശൈലം യാത്ര (വെജിറ്റെറിയൻ വേർഷൻ)

2011 ഡിസംബറിൽ ഭക്തി മൂത്ത് ഭ്രാന്ദായ ഏതോ ഒരു സായാഹ്ന്നത്തിൽ ഒരു ഉൾവിളി ഉണ്ടാകുന്നു. ശ്രീശൈലം കാണണം. കയ്യിൽ കിട്ടിയത് ഒക്കെ വാരി ബാഗിൽ ഇട്ട്, ജാങ്കോയുടെ ബ്രിഗേഡിയർ അമ്മാവന്റെ ബൈക്കിൽ  ഞങ്ങൾ യാത്ര തിരിച്ചു. ബെഗംപെട്ടിൽ… Read more “ശ്രീശൈലം യാത്ര (വെജിറ്റെറിയൻ വേർഷൻ)”

ഫ്ലെക്സ് രാഷ്ട്രീയം

പതിനാറാം ലോക് സഭ ഇലക്ഷൻ അടുത്ത് തന്നെ നടക്കാൻ പോകുന്നതിന്റെ പശ്ചാത്തലത്തിൽ ആണെന്ന് തോന്നുന്നു, എം.പി മാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള പുതിയ പുതിയ ഫ്ലെക്സ് ബോർഡുകൾ, നാടൊട്ടുക്ക് സ്ഥാപിക്കപെട്ടു കൊണ്ടിരിക്കുന്നു. എം.പി ഫണ്ട്‌ ചിലവഴിച്ചു വികസനം… Read more “ഫ്ലെക്സ് രാഷ്ട്രീയം”

ഫേസ്ബുക്ക് ലൈക്ക് മാഹാത്മ്യം

ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടു ബോറടിച്ച കാലത്തൊരിക്കൽ എനിക്ക് തോന്നി ഈ പോസ്റെല്ലാം കൊണ്ട് വിറ്റാൽ എന്താണെന്ന്. വളരെ സമയം ചെലവാക്കി എഴുതിയ, എന്റെ പോസ്റ്റുകൾ ഞാൻ എണ്ണി നോക്കി. എണ്ണത്തിൽ വളരെ കുറവ്. നന്നെന്നു പറയാൻ ഒന്നില്ല… Read more “ഫേസ്ബുക്ക് ലൈക്ക് മാഹാത്മ്യം”

ഗജരാജവിലാപം

KEOF ന്റെ  സംസ്ഥാന സമ്മേളനം, നവംബർ മാസം 8 ന്  തിരുവനന്തപുരത്ത് നടക്കാൻ പോകുന്നു. KEOF എന്ന് പറഞ്ഞാൽ കേരളത്തിലെ ആന മുതലാളിമാരുടെ സംഘടന. ഈ സമ്മേളനത്തിന്റെ ഉദ്ദേശങ്ങൾ എന്തൊക്കെ ആയിരിക്കും ? എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും… Read more “ഗജരാജവിലാപം”

ഷൊക്രൻ !

ബസ്രയിലെ മനാവി ഭാഷ ഹോട്ടലിന്റെ 312ആം നമ്പർ റൂം. അവിടെ ഫോണിലിട്ടു കുത്തിക്കൊണ്ടിരിക്കുന്ന കളർകോടൻ കളർകോടൻ : ഹലോ, ലോന്ട്രി സർവീസ്?  ടെലിഫോണ്‍ ഓപ്പറെട്ടർ : സാബാഹ് എൽ ഖീർ…ലോന്ട്രി സർവീസ്…ഹാല ബെംകാനി സാ’അദതുക് ? കളർകോടൻ… Read more “ഷൊക്രൻ !”

മഞ്ജു വാര്യരും, ഐശ്വര്യ റായിയും, പിന്നെ കല്ല്യാണ്‍ ജൂവല്ലേര്സ്സും……

കഴിഞ്ഞ കുറച്ചു നാളുകളായി ടിവിയിലും, ഇന്റെർനെറ്റിലും, റോഡരുകിലെ ഫ്ലെക്സ്ബോർഡുകളിലും എന്ന് വേണ്ട, എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കല്ല്യാണ്‍ ജൂവല്ലെര്സ്സിന്റെ  പരസ്യങ്ങൾ ആണ്. ‘വിശ്വാസം, അതല്ലേ എല്ലാം!’, എന്നു പറഞ്ഞു  കൊണ്ട് മഞ്ജുവും, ഐശ്വര്യയും, കല്ല്യാണും ജനങ്ങളുടെ… Read more “മഞ്ജു വാര്യരും, ഐശ്വര്യ റായിയും, പിന്നെ കല്ല്യാണ്‍ ജൂവല്ലേര്സ്സും……”